Swathi Thirunal

0

Loves

0

Comments

21

Views

About This Pattern

By Koço

Jan 20, 2018
Pattern Template By: ambu1959
21 COLOURlovers viewed this page and think Koço is a color guru.

Rank

N/A

Today

N/A

Week

N/A

Month

25,000+

All-Time

Description

Svāti Tirunāḷ‍ Rāma Varma (Malayalam: സ്വാതി തിരുനാള്‍ രാമവർമ്മ) (16 April 1813 – 27 December 1846) was the Maharaja of the Kingdom of Travancore, British India. He is also considered as a brilliant music composer and is credited with over 400 classical compositions in both Carnatic and Hindusthani style.

പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്. സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്

Colors

Olive

75692F

Hex

117,105,47

RGB

0

Loves

58

Views

0

Favorites

0

Comments

Red

by kira

FF0000

Hex

255,0,0

RGB

484

Loves

46791

Views

244

Favorites

223

Comments

the sax

by note

D3C744

Hex

211,199,68

RGB

0

Loves

7

Views

0

Favorites

0

Comments

galaxy

011B1F

Hex

1,27,31

RGB

1

Love

80

Views

1

Favorite

0

Comments

050207

Hex

5,2,7

RGB

15

Loves

455

Views

14

Favorites

3

Comments

Post a Comment

You must be logged in to post a comment.

Share This Pattern

ShareShareShare on Facebook Share
Grab this Badge Code
Get this Pattern Image

Favorited By

Tags

Pattern License

  • Credit must be given to Koço & ambu1959.
  • Commercial use is not allowed.
  • Derivative works are allowed, but must be shared with this license.
CC-BY-NC-SA

Latest Palettes

//View More ›

Latest Patterns

//View More ›

Latest Colors

//View More ›